കോട്ടയം: ഭക്ഷണം ക്ഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയതിനെത്തുടര്‍ന്ന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ചേര്‍ത്തലപള്ളിപ്പുറം സ്വദേശി ലീല (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ നല്കിയ ഇന്‍ജക്ഷനെ തുടര്‍ന്നാണ് ലീല അവശ നിലയിലായതെന്നും തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Home » Obituary » തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയ വീട്ടമ്മ മരിച്ചു
തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയ വീട്ടമ്മ മരിച്ചു
Written By kvarthakochi on Friday, December 16, 2011 | 12:21 PM
Subscribe to:
Post Comments (Atom)

0 comments:
Post a Comment