Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഗാന്ധിയുടെ ജന്മനാട്ടില്‍ ഉപവാസനാടകവുമായി വീണ്ടും മോഡി

Written By kvarthakochi on Sunday, November 20, 2011 | 10:25 PM

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ജന്മനാട്ടില്‍ സദ്ഭാവന ദൗത്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സദ്ഭാവന ഉപവാസം. മോഡിയുടെ ഉപവാസത്തെ നേരിടാന്‍ കോണ്‍ഗ്രസ് എം.പി വിത്തല്‍ രദാദിയ മറ്റൊരു ഉപവാസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വര്‍ഗീയതയും മതവിദ്വേഷവും വളര്‍ത്തി ചിലര്‍ മുതലെടുപ്പ് നടത്തുകയാണെന്ന് മോഡി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരക്കാര്‍ വോട്ട് ലഭിക്കുന്ന വിഭാഗങ്ങളുടെ കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്നും മറ്റ് വിഭാഗങ്ങളുടെ കാര്യങ്ങള്‍ അവര്‍ അവഗണിക്കുകയും ചെയ്യും- മോഡി കൂട്ടിച്ചേര്‍ത്തു. മോഡിയുടെ 6മത്തെ ഉപവാസമാണ്‌ പോര്‍ബന്തറിലേത്.

English Summery
New Delhi: Gujarat Chief Minister Narendra Modi will be holding a day-long fast as a part of his Sadbhavna mission in Mahatma Gandhi's birthplace Porbandar on Sunday.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment