ഡല്‍ഹിയില്‍ പൊതുചടങ്ങിനിടയില്‍ അഗ്നിബാധ: 14 മരണം; 50ലേറെ പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ഡല്‍ഹിയില്‍ പൊതുചടങ്ങിനിടയില്‍ അഗ്നിബാധ: 14 മരണം; 50ലേറെ പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നന്ദ് നഗരി കമ്യൂണിറ്റി ഹാളില്‍ പൊതുചടങ്ങിനിടയിലുണ്ടായ അഗ്നിബാധയില്‍ 14 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പന്ത്രണ്ട് ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. 7 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

English Summery
New Delhi:  At least 14 people feared dead and 50 injured when a major fire broke out during congregation of eunuch at a community centre in east Delhi on Sunday, fire officials said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia