കാണാതെ പോകരുത് ഈ വീഡിയോ! കുഞ്ഞിന്റെ കളിപ്പാട്ടം മോഷ്ടിച്ച ഒരു നായയുടെ മനസ്!
Jun 1, 2015, 11:24 IST
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 01/06/2015) കുഞ്ഞിനേറെ ഇഷ്ടപ്പെട്ട കളിപ്പാട്ടം ഒളിച്ചുവെക്കുമ്പോള്‍ അവനിത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കണ്ടപ്പോ അവനാകെ വിഷമം. പിന്നീട് കുഞ്ഞുവാവയ്ക്ക് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു.
വീഡിയോ കാണാം.
SUMMARY: When this dog named Charlie decided to help himself to his human sister’s stuffed animal, he made her cry, because obviously. That was a pretty rotten thing to do. Charlie seems to realize this pretty quickly, because he attempts to apologize to her by bringing her a series of new toys. The remorse he feels is quite palpable.
Keywords: Dog, Apology, Toy, Child, Video,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.