Adventure | മഞ്ഞുപൊഴിയുന്ന കശ്മീരിലേക്കുള്ള യാത്രയിൽ കണ്ടിരിക്കേണ്ട 4 സ്ഥലങ്ങൾ


● മഞ്ഞുറഞ്ഞ നദിയിലൂടെയുള്ള ചാദർ ട്രക്കിങ് ഒരു സാഹസിക യാത്രയാണ്.
● കുതിരപ്പുറത്ത് ബേതാബ് താഴ്വരയിലൂടെയുള്ള യാത്ര മനോഹരമായ ഒരനുഭവമാണ്.
● ഗുൽമാർഗിലെ സ്കീയിംഗ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ്.
● സ്നോ ട്രെക്കിംഗിലൂടെ കാശ്മീരിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.
(KVARTHA) കശ്മീർ എന്നാൽ ഭൂമിയിലെ സ്വർഗം എന്നാണ് പലരും പറയുന്നത്. അത്ര മനോഹരമായ പ്രകൃതി ഭംഗിയാണ് കശ്മീരിനുള്ളത്. ഇവിടേയ്ക്ക് ഒരിക്കൽ എങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവ് ആയിരിക്കും. കശ്മീർ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത സഞ്ചാരികൾ ചുരുക്കമായിരിക്കും. അത് എന്തുകൊണ്ടെന്നാൽ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമെന്ന് സഞ്ചാരികള്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്ന ഇടമാണ് കാശ്മീർ.
ഇവിടെ ശൈത്യകാലം വരുന്നതും മഞ്ഞു പെയ്യുന്നതും എല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ആർക്കും സ്വന്തം നാടിന്‍റെ കാഴ്ചകൾ പോലെ തന്നെ കാഴ്ചകൾ ആഘോഷമാക്കുന്ന മറ്റൊരു സ്ഥലങ്ങളിലൊന്നാണ് കാശ്മീരും. അതായത് മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന ലോകം. കനത്ത തണുപ്പും മഞ്ഞു വീഴ്ചയും കുളിരും ഒക്കെ ചേരുന്നതാണ് ഇവിടുത്തെ മഞ്ഞുകാലം.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ ശ്രീനഗർ, പഹൽഗാം. ഗുൽമാർഗ്, സോനാമാർഗ്, ഗുരെസ് വാലി എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും അതിന്‍റെ ഭംഗിയുടെ പതിന്മടങ്ങായി കണ്ണും മനസ്സും നിറച്ചു നിൽക്കുന്ന കാഴ്ച ഈ ജന്മത്തിൽ ഒരിക്കലെങ്കിലും കാണണം എന്നേ പറയാനുള്ളൂ. ഏതു സ്ഥലത്തു ചെന്നാലും അത്ഭുതപ്പെടുത്തുന്ന ഭംഗിയാണ് ഈ സമയത്ത് കാശ്മീരിനുള്ളത്. അത് വന്ന് കണ്ടില്ലെങ്കിൽ വൻ നഷ്ടമായിരിക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സംഭവിക്കുന്നത്. കാശ്മീരിൽ കാണേണ്ട പ്രധാന പോയിൻ്റുകളെക്കുറിച്ചാണ് ഇവിടെ പ്രദിപാദിക്കുന്നത്.
1. ചാദർ ട്രക്കിങ്
ശൈത്യകാലത്ത് കാശ്മീരിൽ ചെയ്യാൻ പറ്റിയ ഏറ്റവും സാഹസികവും കൗതുകകരവുമായ കാര്യങ്ങളിലൊന്നാണ് ചാദർ ട്രെക്കിങ്. മഞ്ഞുകാലത്ത് വെള്ളം കട്ടിയായി ഉറഞ്ഞുപോയ നദിക്കു മുകളിലൂടെ തണുപ്പിലുള്ള നടത്തമാണ് അതിസാഹസികമായ ചാദർ ട്രക്കിങ്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ സൻസ്കാർ നദിയിലെ വെള്ളത്തിന് മുകളിലൂടെ ചില്ലിങ് എന്ന സ്ഥലം മുതൽ സൻസ്കർ വാലി വരെയുള്ള നടത്തമാണ് ചാദർ ട്രക്കിങ്. ഒരാഴ്ചയോളം നീളുന്ന യാത്രയാണിത്. മൈനസ് 17 ഡിഗ്രി മുതൽ രാത്രിയിൽ മൈനസ് 30 വരെ എത്തുന്ന തണുപ്പിനെ പ്രതിരോധിച്ച് വേണം ഈ യാത്ര പോകാൻ. ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ചാദാർ ട്രെക്കിങ് സീസൺ.
2. ബേതബ് വാലി കാണാം
കുതിരപ്പുറത്തു കയറി ബേതാബ് വാലി കാണാൻ പോകുന്നത് ഇവിടെ മഞ്ഞുകാലത്ത് ചെയ്യാൻ പറ്റിയ നിരവധി കാര്യങ്ങളിലൊന്നാണ്. താഴ്വാരയുടെ വിവിധ ഭാഗങ്ങളിലേക്ക് കുതിരപ്പുറത്തു കയറി പോയി മഞ്ഞുപുതഞ്ഞു കിടക്കുന്ന കാശ്മീരിനെ കാണാൻ കഴിയുകയെന്ന്ത് വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ്.
3. ഗുൽമാർഗിലെ സ്കീയിങ്
കാശ്മീർ വിന്‍റർ യാത്രയിൽ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗുൽമാർഗ്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഹിൽ സ്റ്റേഷനുകളിലൊന്നായ ഗുൽമാർഗ് സ്കീയിങ്ങിനും പ്രസിദ്ധമാണ്. ഗുൽമാർഗ് കണ്ടുള്ള ഗൊണ്ടോള അഥവാ കേബിൾ കാര്‍ റൈഡ് ഇവിടെ ചെയ്യാൻ പറ്റിയ കാര്യമാണ്. മഞ്ഞുവീഴ്ച ആരംഭിച്ചാൽ പിന്നെ ഇവിടെ സ്കീയിങ് നടത്തുന്നവരുടെ തിരക്കാണ്.
4. സ്നോ ട്രെക്കിങ്
മഞ്ഞുകാലത്ത് കാശ്മീർ തരുന്ന സന്തോഷങ്ങളിലൊന്ന് ഇവിടുത്തെ സ്നോ ട്രെക്കിങ് ആണ്. മഞ്ഞു പുതഞ്ഞു കിടക്കുന് ഇവിടുത്തെ പർവ്വതങ്ങളിലേക്ക് കയറാനായി സഞ്ചാരികൾ ലോകത്തിന്‍റെ പലഭാഗത്തു നിന്നും എത്തുന്നു. കാശ്മീരിലെ തടാകങ്ങൾക്കും പർവ്വതങ്ങൾക്കും മറ്റൊരു സമയത്തുമില്ലാത്ത ഭംഗി ഈ സമയത്ത് കണ്ടെത്താൻ കഴിയും. സിന്ധ്, ലഡാർ വാലി തുടങ്ങിയ സ്ഥലങ്ങളാണ് സ്നോ ട്രെക്കിങ്ങിന് പറ്റിയ ഇടങ്ങൾ. സുരക്ഷിതത്വം ഉറപ്പു വരുത്തി മാത്രമേ സ്നോ ട്രെക്കിങ് ചെയ്യാവൂ. വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ ധൈര്യമായി ബാഗ് പാക്ക് ചെയ്യാവുന്ന സ്ഥലമാണ് കാശ്മീർ.
നമ്മുടെ നാട്ടിൽ വേനൽ കത്തി നിൽക്കുന്ന സമയം നോക്കിയാണ് പലരും കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. ചൂടിൽ നിന്നും രക്ഷപെട്ട് കാശ്മീർ കണ്ടുവരാം എന്നതാവും പ്രധാന ലക്ഷ്യം. എന്നാൽ മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന കാശ്മീർ കാണണമെങ്കിൽ, അതിന്‍റെ ഭംഗി ആസ്വദിക്കണമെങ്കിൽ, വരേണ്ട സമയം ശൈത്യകാലമാണ്. ഒക്ടോബർ അവസാനം അല്ലെങ്കിൽ നവംബർ തുടക്കം മുതൽ മാര്‍ച്ച് വരെ നീണ്ടു നിൽക്കുന്ന കാശ്മീർ ശൈത്യം ഇവിടെ വരാൻ പറ്റിയ സമയം കൂടിയാണ്. വിനോദ യാത്ര ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും കാശ്മീർ സന്ദർശിക്കാൻ മറക്കരുത്. ഒപ്പം ഈ പറഞ്ഞ പ്രധാന പോയിൻ്റുകളും.
മഞ്ഞുപൊഴിയുന്ന കശ്മീർ: 4 മനോഹര കാഴ്ചകൾ
യാത്ര | പ്രകൃതി | സാഹസികം
കശ്മീർ: മഞ്ഞിൽ പുതഞ്ഞ സ്വർഗ്ഗ കാഴ്ചകൾ
ശൈത്യകാല കശ്മീർ: സഞ്ചാരികളുടെ പറുദീസ
Sample Reporter
കശ്മീർ: (KVARTHA) കശ്മീർ എന്നാൽ ഭൂമിയിലെ സ്വർഗ്ഗം എന്നാണ് പലരും പറയുന്നത്. അത്ര മനോഹരമായ പ്രകൃതി ഭംഗിയാണ് കശ്മീരിനുള്ളത്. ഇവിടേയ്ക്ക് ഒരിക്കൽ എങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവ് ആയിരിക്കും. കശ്മീർ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത സഞ്ചാരികൾ ചുരുക്കമായിരിക്കും. അത് എന്തുകൊണ്ടെന്നാൽ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമെന്ന് സഞ്ചാരികള്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്ന ഇടമാണ് കാശ്മീർ. ഇവിടെ ശൈത്യകാലം വരുന്നതും മഞ്ഞു പെയ്യുന്നതും എല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ആർക്കും സ്വന്തം നാടിന്‍റെ കാഴ്ചകൾ പോലെ തന്നെ കാഴ്ചകൾ ആഘോഷമാക്കുന്ന മറ്റൊരു സ്ഥലങ്ങളിലൊന്നാണ് കാശ്മീരും. അതായത് മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന ലോകം. കനത്ത തണുപ്പും മഞ്ഞു വീഴ്ചയും കുളിരും ഒക്കെ ചേരുന്നതാണ് ഇവിടുത്തെ മഞ്ഞുകാലം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ ശ്രീനഗർ, പഹൽഗാം. ഗുൽമാർഗ്, സോനാമാർഗ്, ഗുരെസ് വാലി എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും അതിന്‍റെ ഭംഗിയുടെ പതിന്മടങ്ങായി കണ്ണും മനസ്സും നിറച്ചു നിൽക്കുന്ന കാഴ്ച ഈ ജന്മത്തിൽ ഒരിക്കലെങ്കിലും കാണണം എന്നേ പറയാനുള്ളൂ. ഏതു സ്ഥലത്തു ചെന്നാലും അത്ഭുതപ്പെടുത്തുന്ന ഭംഗിയാണ് ഈ സമയത്ത് കാശ്മീരിനുള്ളത്. അത് വന്ന് കണ്ടില്ലെങ്കിൽ വൻ നഷ്ടമായിരിക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സംഭവിക്കുന്നത്. കാശ്മീരിൽ കാണേണ്ട പ്രധാന പോയിൻ്റുകളെക്കുറിച്ചാണ് ഇവിടെ പ്രദിപാദിക്കുന്നത്.
- ചാദർ ട്രക്കിങ് ശൈത്യകാലത്ത് കാശ്മീരിൽ ചെയ്യാൻ പറ്റിയ ഏറ്റവും സാഹസികവും കൗതുകകരവുമായ കാര്യങ്ങളിലൊന്നാണ് ചാദർ ട്രെക്കിങ്. മഞ്ഞുകാലത്ത് വെള്ളം കട്ടിയായി ഉറഞ്ഞുപോയ നദിക്കു മുകളിലൂടെ തണുപ്പിലുള്ള നടത്തമാണ് അതിസാഹസികമായ ചാദർ ട്രക്കിങ്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ സൻസ്കാർ നദിയിലെ വെള്ളത്തിന് മുകളിലൂടെ ചില്ലിങ് എന്ന സ്ഥലം മുതൽ സൻസ്കർ വാലി വരെയുള്ള നടത്തമാണ് ചാദർ ട്രക്കിങ്. ഒരാഴ്ചയോളം നീളുന്ന യാത്രയാണിത്. മൈനസ് 17 ഡിഗ്രി മുതൽ രാത്രിയിൽ മൈനസ് 30 വരെ എത്തുന്ന തണുപ്പിനെ പ്രതിരോധിച്ച് വേണം ഈ യാത്ര പോകാൻ. ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ചാദാർ ട്രെക്കിങ് സീസൺ.
- ബേതബ് വാലി കാണാം കുതിരപ്പുറത്തു കയറി ബേതാബ് വാലി കാണാൻ പോകുന്നത് ഇവിടെ മഞ്ഞുകാലത്ത് ചെയ്യാൻ പറ്റിയ നിരവധി കാര്യങ്ങളിലൊന്നാണ്. താഴ്വാരയുടെ വിവിധ ഭാഗങ്ങളിലേക്ക് കുതിരപ്പുറത്തു കയറി പോയി മഞ്ഞുപുതഞ്ഞു കിടക്കുന്ന കാശ്മീരിനെ കാണാൻ കഴിയുകയെന്ന്ത് വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ്.
- ഗുൽമാർഗിലെ സ്കീയിങ് കാശ്മീർ വിന്‍റർ യാത്രയിൽ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗുൽമാർഗ്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഹിൽ സ്റ്റേഷനുകളിലൊന്നായ ഗുൽമാർഗ് സ്കീയിങ്ങിനും പ്രസിദ്ധമാണ്. ഗുൽമാർഗ് കണ്ടുള്ള ഗൊണ്ടോള അഥവാ കേബിൾ കാര്‍ റൈഡ് ഇവിടെ ചെയ്യാൻ പറ്റിയ കാര്യമാണ്. മഞ്ഞുവീഴ്ച ആരംഭിച്ചാൽ പിന്നെ ഇവിടെ സ്കീയിങ് നടത്തുന്നവരുടെ തിരക്കാണ്.
- സ്നോ ട്രെക്കിങ് മഞ്ഞുകാലത്ത് കാശ്മീർ തരുന്ന സന്തോഷങ്ങളിലൊന്ന് ഇവിടുത്തെ സ്നോ ട്രെക്കിങ് ആണ്. മഞ്ഞു പുതഞ്ഞു കിടക്കുന് ഇവിടുത്തെ പർവ്വതങ്ങളിലേക്ക് കയറാനായി സഞ്ചാരികൾ ലോകത്തിന്‍റെ പലഭാഗത്തു നിന്നും എത്തുന്നു. കാശ്മീരിലെ തടാകങ്ങൾക്കും പർവ്വതങ്ങൾക്കും മറ്റൊരു സമയത്തുമില്ലാത്ത ഭംഗി ഈ സമയത്ത് കണ്ടെത്താൻ കഴിയും. സിന്ധ്, ലഡാർ വാലി തുടങ്ങിയ സ്ഥലങ്ങളാണ് സ്നോ ട്രെക്കിങ്ങിന് പറ്റിയ ഇടങ്ങൾ. സുരക്ഷിതത്വം ഉറപ്പു വരുത്തി മാത്രമേ സ്നോ ട്രെക്കിങ് ചെയ്യാവൂ. വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ ധൈര്യമായി ബാഗ് പാക്ക് ചെയ്യാവുന്ന സ്ഥലമാണ് കാശ്മീർ. നമ്മുടെ നാട്ടിൽ വേനൽ കത്തി നിൽക്കുന്ന സമയം നോക്കിയാണ് പലരും കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. ചൂടിൽ നിന്നും രക്ഷപെട്ട് കാശ്മീർ കണ്ടുവരാം എന്നതാവും പ്രധാന ലക്ഷ്യം. എന്നാൽ മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന കാശ്മീർ കാണണമെങ്കിൽ, അതിന്‍റെ ഭംഗി ആസ്വദിക്കണമെങ്കിൽ, വരേണ്ട സമയം ശൈത്യകാലമാണ്. ഒക്ടോബർ അവസാനം അല്ലെങ്കിൽ നവംബർ തുടക്കം മുതൽ മാര്‍ച്ച് വരെ നീണ്ടു നിൽക്കുന്ന കാശ്മീർ ശൈത്യം ഇവിടെ വരാൻ പറ്റിയ സമയം കൂടിയാണ്. വിനോദ യാത്ര ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും കാശ്മീർ സന്ദർശിക്കാൻ മറക്കരുത്. ഒപ്പം ഈ പറഞ്ഞ പ്രധാന പോയിൻ്റുകളും.
ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.
Kashmir, often called "heaven on earth," is a land of breathtaking beauty. This article highlights four must-see destinations in Kashmir during the winter months: the adventurous Chadar Trek, the scenic Betab Valley, the skiing paradise of Gulmarg, and the thrilling snow trekking opportunities. Experience the magic of a snow-covered Kashmir!
#Kashmir #WinterTravel #SnowTrekking #Skiing #IndiaTravel #Adventure