ADVERTISEMENT
കോള്‍ ചെയ്യുന്നവര്‍ക്ക് കോള്‍ റിജക്റ്റ്ട് എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. മറ്റു ഫോണുകളിലേക്കും കോള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. എസ്.എം.എസുകള്‍ കൈമാറാനുമായില്ല. ഇതോടെ ലക്ഷക്കണക്കിന് വരുന്ന ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ വലഞ്ഞു. വൈകുന്നേരം ആറു മണിയോടെ തകരാര്‍ പരിഹരിക്കാനാവുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
തകരാര്‍ പരിഹരിച്ചതായും പ്രശ്നം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചും ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് എസ്.എം.എസുകള്‍ അയച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
