ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ വിന്‍ഡോസിലും മാക്കിലും പ്രവര്‍ത്തിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 05.04.2015) ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ വിന്‍ഡോസ്, ലിനക്‌സ്, മാക്, ക്രോംബുക്ക് എന്നീ ഒഎസുകളിലും പ്രവര്‍ത്തിക്കും. ക്രോമും ആന്‍ഡ്രോയ്ഡും ഏകീകരിച്ചതിന്റെ ഭാഗമായാണ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ മറ്റ് ഒഎസുകളിലും ലഭ്യമാക്കാന്‍ ഗൂഗിള്‍ തയ്യാറായത്.

ഇതിനു വേണ്ടി ഉപയോക്താവ് ചെയ്യേണ്ടത് ആദ്യം എആര്‍സി വെല്‍ഡര്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത ശേഷം പ്ലേസ്‌റ്റോറില്‍ നിന്ന് എപികെ ഇന്‍സ്റ്റാള്‍ ചെയ്തിടുക മാത്രമാണ്. ഒരേസമയം ഒരു അപ്ലിക്കേഷന്‍ മാത്രമേ ഈ സംവിധാന പ്രകാരം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

ഒന്നിലധികം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ എആര്‍സി വെല്‍ഡറില്‍ നിന്നും സിപ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് എക്സ്റ്റന്‍ഷന്‍ ഡെവലപ്പര്‍ മോഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്. ഗൂഗിളിന്റെ ഈ പുതിയ സംരംഭം അധികം വൈകാതെ തന്നെ നിലവില്‍ വരുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ വിന്‍ഡോസിലും മാക്കിലും പ്രവര്‍ത്തിക്കും
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Google now provides a new facility to run android apps on Windows, Linux, Mac and Chromebook. It is to be enacted after the convergence of Chrome and Android.

Keywords : Google, Android, Chrome, Convergence.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia