25,000 രൂപയ്ക്ക് ഐഫോണ്‍ 6S സ്വന്തമാക്കാം! ഫ്‌ലിപ്കാര്‍ട്ടിലൂടെ!
Oct 15, 2015, 20:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 15.10.2015) ഐഫോണിന്റെ പുതിയ പതിപ്പായ 6S 25,000 രൂപയ്ക്ക് സ്വന്തമാക്കാം. അതും ഫ്‌ലിപ്കാര്‍ട്ടിലൂടെ. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ 16ജിബി ഐഫോണ്‍ 6Sന് 42,000 രൂപയാണ് വില. ഫ്‌ലിപ്കാര്‍ട്ടിന്റെ മൊബൈൽ ആപ്പിലൂടെ മാത്രമുള്ള എക്സ്ചേഞ്ച് ഓഫറാണിത്.
ഐഫോണ്‍ 5 ഫ്‌ലിപ്കാര്‍ട്ടിന് നല്‍കിയാലേ 25,000 രൂപയ്ക്ക് 6S ലഭിക്കൂ. യൂസ്ഡ് 5sന് 15,000 രൂപയാണ് ഫ്‌ലിപ്കാര്‍ട്ട് ഇട്ടിരിക്കുന്ന വില. യൂസ്ഡ് നെക്‌സസ് 5ന് പതിനായിരം രൂപയാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്. പ്രധാന ബ്രാൻഡുകളുടെ മറ്റു ഫോണുകളും എക്സ്ചേഞ്ചിനു സ്വീകരിക്കും.
SUMMARY: The 16 GB iPhone 6 costs Rs 42,000 on the e-commerce website, but as a part of its Big Billion Days sale, the company has some pretty sweet Exchange offers going on right now, which means you can get the 16 GB iPhone 6 for the low, low price of Rs 25,000 if you shop using Flipkart’s app.
Keywords: Apple iPhone 6S, Flipkart,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.