ADVERTISEMENT
(www.kvartha.com 31.10.2017) വാട്ട്‌സ് ആപ്പ് വെറും മെസേജിങ് ആപ്ലിക്കേഷന്‍ മാത്രമാണെന്ന ധാരണ ഇനി മാറ്റേണ്ടി വരും. സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമല്ല, ഇനി പണമിടപാടുകള്‍ക്കും വാട്ട്‌സ് ആപ്പ് ഉപയോഗിക്കാം. ഉപഭോക്താക്കളെ ഞെട്ടിക്കുന്ന 'വാട്ട്‌സ് ആപ്പ് പേ' ഉടന്‍ പുറത്തുവരുമെന്നാണ് ടെക് ലോകത്ത് നിന്നുമുള്ള റിപോര്‍ട്ടുകള്‍.
എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്. 'യുണൈറ്റഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്' (യു പി ഐ) വഴിയാണ് പണം കൈമാറുക. യു പി ഐയുടെ നടത്തിപ്പ് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷനാണ്. അത് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. യു പി ഐ തങ്ങളിലൂടെ നടപ്പാക്കാമെന്നാണ് വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Technology, Social Network, News, Whats App, WhatsApp in-chat payments feature is bad news for digital wallets, payment companies in India.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.