ഓഗസ്റ്റ് 22ന് അച്ചടി തുടങ്ങിയ 2,000 രൂപ നോട്ടില്‍ സെപ്റ്റംബര്‍ നാലിന് സ്ഥാനമേറ്റ ആര് ബി ഐ ഗവര്‍ണറുടെ ഒപ്പ്; എല്ലാം മായം...
Feb 17, 2017, 18:55 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 17.02.2017) ഓഗസ്റ്റില്‍ അച്ചടി തുടങ്ങിയ 2000 രൂപ നോട്ടില്‍, സെപ്റ്റംബറില്‍ അധികാരമേറ്റ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്. സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ആര് ബി ഐ ഗവര്‍ണറായി ചുമതലയേറ്റത്. എന്നാല്‍ ഓഗസ്റ്റില്‍ തന്നെ 2,000 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചതായും റിസര്‍വ് ബാങ്ക് തന്നെ പറയുന്നു. ഈ നോട്ടുകളില്‍ ഉള്ളതാകട്ടെ ഊര്‍ജിത് പട്ടേലിന്റെ ഒപ്പും.
ഇതുസംബന്ധിച്ച് ആര് ബി ഐക്ക് നിരവധി തവണ ഇമെയില്‍ അയച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് രാജ്യത്തെ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഇതിന് ശേഷമുണ്ടായ പ്രതിസന്ധിക്കിടെ ഓഗസ്റ്റില്‍ 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങിയതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഓഗസ്റ്റിലാകട്ടെ രഘുറാം രാജനായിരുന്നു ആര് ബി ഐ ഗവര്‍ണര്‍.
ഇക്കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എങ്ങിനെ വന്നുവെന്നതാണ് സംശയം ഉയര്‍ത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : New Delhi, RBI, Controversy, National, What's cooking? Urjit Patel signed Rs 2000 notes while Rajan was in office.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.