ടിസ്റ്റില്‍ ബഹിരാകാശനേട്ടങ്ങളെപ്പറ്റി ത്രിദിന പ്രദര്‍ശനം 4 മുതല്‍
Feb 2, 2014, 09:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ഐ.എസ്.ആര്.ഒയുമായി ചേര്‍ന്ന് ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ത്രിദിന പ്രദര്‍ശനം 'ഇന്‍ഡ്യ ഇന്‍ സ്പെയ്സ്' ഫെബ്രുവരി നാലിന് ടിസ്റ്റ് കാമ്പസില്‍ ആരംഭിക്കും. ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രത്നാകര റാവു ഉദ്ഘാടനം ചെയ്യും.
ഐ.എസ്.ആര്.ഒയുടെ വിക്ഷേപണ വാഹനങ്ങള്‍, സൗണ്ടിംഗ് റോക്കറ്റുകള്‍, പി.എസ്.എല്‍.വിയിലും ജി.എസ്.എല്‍.വിയിലും ഉപയോഗിക്കുന്ന ദ്രാവക എന്‍ജിനായ വികാസ് എന്ജിന്, ക്രയോജനിക് എന്‍ജിനുകള്‍, പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം, ചന്ദ്രയാന്‍ ഒന്നിന്റെ ഭാഗമായ മൂണ്‍ ഇംപാക്ട് പ്രോബ് (എം.ഐ.പി) തുടങ്ങിയവയുടെ മാതൃകകളും പ്രദര്‍ശനത്തിലുണ്ടാകും.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെപ്പറ്റിയും അതിന്റെ ഭാവിയെപ്പറ്റിയുമുള്ള ചരിത്രപരമായ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്കുന്ന പ്രദര്‍ശനമാണ് സംഘടിപ്പിക്കപ്പെടുന്നത്. നേട്ടങ്ങളുടെ രേഖാചിത്രങ്ങളും ഐ.എസ്.ആര്.ഒയുടെ തുടക്കം മുതലുള്ള വിവിധ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടാകും. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ശുദ്ധശാസ്ത്രത്തിലേക്ക് നയിക്കുന്ന ഒന്നായിരിക്കും പ്രദര്‍ശനമെന്ന് സയന്‍സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ സൈറ ബാനു പറഞ്ഞു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുന്നതിന് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 9446045675, 04842748388, 2749600 എന്നീ നമ്പറുകളില്‍ ലഭിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kochi, ISRO, Technology, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.