ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: സംസാരിച്ചു പണമിടപാട് നടത്താന്‍ കഴിയുന്ന എ.ടി.എം. ഉപഭോ താക്കള്‍ എ.ടി.എമ്മില്‍ കയറി ഇയര്‍ഫോണ്‍ ചെവിയില്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ സേവനങ്ങളുടെ വിവരം കേള്‍ക്കാം. അതില്‍ നിങ്ങള്‍ക്കാവശ്യമുള്ള സേവനമേതെന്നു പറഞ്ഞാല്‍ മതി. മിനിറ്റുകള്‍ക്കുള്ളില്‍ സേവനം ലഭ്യമാകും.
കാഴ്ച ശേഷി കുറഞ്ഞവര്‍ക്കും അന്ധന്മാര്ക്കും വേണ്ടിയാണ് പ്രധാനമായും ഇത്തരത്തിലുള്ളൊരു സംവിധാനം ഒരുക്കിയത്. ഇത്തരക്കാര്‍ക്കായി എ.ടി.എം. കൗണ്ടറുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്ലൈന്‍ഡ് പീപ്പിള്‍ എന്ന സംഘടന ആവശ്യപ്പെട്ടിരുന്നു.
1997 ല്‍ റോയല്‍ ബാങ്ക് ഓഫ് കാനഡയാണ് സംസാരിക്കുന്ന എ.ടി.എം. ആദ്യമായി പുറത്തിറക്കിയത്. അതില്‍ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താവിനെ കേള്‍പ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. പരിഷ്കരിച്ച എ.ടി.എം. സംവദിക്കാനുള്ള സൗകര്യം കൂടി ലഭ്യമാക്കിയാണ് അവതരിപ്പിക്കുന്നത്.
ബ്രിട്ടനിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയ്സിന്റെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 3000 എ.ടി.എം. കൗണ്ടറുകളില്‍ ഈ സംവിധാനം ഏര്പെടുത്തിക്കഴിഞ്ഞു.

Keywords: ATM, Counter, England, Technical, London,Talking, Cash Transaction, R.N.I.B.P, Britain tourism World, Malayalam news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.