ജിയോ 4ജി വോയ്‌സ് എന്ന ആപ്പിന്റെ പേര് ലളിതമാക്കി കമ്പനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 01.07.2019) ജിയോ 4ജി വോയ്‌സ് എന്ന ആപ്പിന്റെ പേര് കമ്പനി ജിയോ കോള്‍ എന്നുമാറ്റി ലളിതമാക്കി. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരോരത്തര്‍ക്കും തങ്ങളുടെ ഫോണില്‍ നിന്ന് ജിയോ വഴി കോളുകള്‍ ചെയ്യാന്‍ സൗകര്യമൊരുക്കേണ്ടതിനായാണ് ജിയോ 4ജി വോയ്‌സ് എന്ന ആപ്പ്.

ഇതേ ആപ്പിന്റെ പേര് ലളിതമാക്കിയാണ് ജിയോ കോള്‍ എന്ന പേരില്‍ മാറ്റിയത്. ജിയോ 4ജി വോയ്‌സ് ജിയോഫൈ റൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോണില്‍ നിന്ന് 4ജി കോളുകള്‍ ചെയ്യാന്‍ സഹായിച്ചിരുന്ന ആപ്പാണ്. ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്ന എല്ലാ സംവിധാനങ്ങളും ആപ്പില്‍ തുടര്‍ന്നും ലഭ്യമാകും.

ജിയോ 4ജി വോയ്‌സ് എന്ന ആപ്പിന്റെ പേര് ലളിതമാക്കി കമ്പനി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Technology, Jio, Reliance Jio fine-tunes Jio4GVoice app for Jio GigaFiber fixed line calling
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia