ഇത് വെറും രാവണനല്ല, പൈലറ്റ് രാവണന്; ലോകത്തിലെ ആദ്യത്തെ വൈമാനികന് രാവണനാണെന്ന് തെളിയിക്കുമെന്ന് ശ്രീലങ്ക
Aug 1, 2019, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 01.08.2019) ലോകത്തിലെ ആദ്യത്തെ വൈമാനികന് രാവണനാണെന്ന് തെളിയിക്കുമെന്ന് ശ്രീലങ്ക. 5000 വര്‍ഷം മുമ്പ് രാവണന് വിമാനം പറത്തിട്ടുണ്ടെന്നും ഇക്കാര്യം അഞ്ച് വര്‍ഷത്തിനുള്ളില്‍ തെളിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാവണനാണ് വിമാനം ഉപയോഗിച്ച് ആദ്യം പറന്നതെന്ന തെളിവുകള്‍ കൈവശമുണ്ടെന്നാണ് അതോറിറ്റി വൈസ് ചെയര്മാന് ശശി ദണതുംഗെ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
ശ്രീലങ്കയിലെ അന്താരാഷ്ട്ര വിമാനത്താവളമായ ബന്ദാരനായകെ സ്ഥിതി ചെയ്യുന്ന കതുനായകെയില് വ്യോമയാന വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തിലാണ് 5000 വര്‍ഷം മുമ്പ് രാവണന് വിമാനത്തില്‍ പറന്നുവെന്ന കാര്യം പറഞ്ഞത്. രാവണന് കുലീനനായ രാജാവാണെന്നും സീതയെ തട്ടിക്കൊണ്ടുവെന്ന് ശ്രീലങ്കക്കാര്‍ വിശ്വസിക്കുന്നില്ലെന്നുമാണ് അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടത്. രാവണന്റെ പറക്കലിനെപ്പറ്റിയും അതിനുപയോഗിച്ച രീതികളെപ്പറ്റിയും പഠിക്കാനുള്ള പദ്ധതി ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആരംഭിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangalore, News, National, Pilot, Technology, Ravanan is the first pilot; Srilanka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.