ലെനോവ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി ഓക്‌സിജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോട്ടയം: (www.kvartha.com 21.05.2020) ആഗോള കമ്പ്യൂട്ടര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി ഡിജിറ്റല്‍ ബ്രാന്റായ ഓക്‌സിജന്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോണ്‍ മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാപ്‌ടോപ്പുകള്‍ വിറ്റഴിച്ചതിനാണ് പുരസ്‌കാരം. കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബ്രാന്റാണ് ഓക്‌സിജന്‍.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ദേശീയ ഡീലര്‍ കോണ്‍ഫറന്‍സിലാണ് കഴിഞ്ഞ ദിവസം പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ പ്രൊഡക്ടുകളുടെ വിപണന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഓക്‌സിജനില്‍ ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ഹോം അപ്ലയന്‍സ് തുടങ്ങിയ വിവിധ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാണ്.

ലെനോവ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി ഓക്‌സിജന്‍

Keywords:  Kottayam, News, Kerala, Technology, Award, Oxygen, Lenovo, National award, Oxygen get national award from lenovo
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia