ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാഹൂ ഇന്ത്യ ഓണ്‍ലൈന്‍ സേര്‍ച്ചിങ് പുറത്തുവിട്ടു; മോദി ഒന്നാമത്, പിന്നില്‍ മമതയും പ്രിയങ്കയും നാലാമത് രാഹുല്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.05.2019) യാഹൂ ഇന്ത്യ ഓണ്‍ലൈന്‍ സേര്‍ച്ചിങ് പട്ടിക പുറത്തുവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. കഴിഞ്ഞ ദിവസമാണ് യാഹൂ ഇന്ത്യ സേര്‍ച്ചിങ് ട്രന്റിങ് കണക്കുകള്‍ പുറത്തുവിട്ടത്. മോദി ഒന്നാമതെത്തിയത് ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലാണ്.

രണ്ടും മൂന്നും സ്ഥാനങ്ങളിലായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ്. എന്നാല്‍ നാലാം സ്ഥാനത്താണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. 2019 ലെ പൊതു തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാണ് യാഹൂ ഇന്ത്യയുടെ സേര്‍ച്ചിങ് കണക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 'Lok Sabha elections 2019', 'Voter ID' എന്നിവയാണ് സേര്‍ച്ചിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു രണ്ടു വിഷയങ്ങള്‍.

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാഹൂ ഇന്ത്യ ഓണ്‍ലൈന്‍ സേര്‍ച്ചിങ് പുറത്തുവിട്ടു; മോദി ഒന്നാമത്, പിന്നില്‍ മമതയും പ്രിയങ്കയും നാലാമത് രാഹുല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Modi is Yahoo's most-searched politician; Priyanka Gandhi, Mamata Banerjee follow, New Delhi, News, National, Technology, google, Narendra Modi, Priyanka Gandhi, Mamata Banerjee, Politics.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia