ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൊബൈല്‍ ഫോണ്‍ ഉള്‍പെടെ ഏത് ഇലക്ട്രോണിക് ഉപകരണം ചാര്‍ജ് ചെയ്യാനും ഇനി മുതല്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം മതി. സ്വീഡനിലെ ശാസ്ത്രജ്ഞരാണ് നവീനമായ ഈ കണ്ടുപിടിത്തം നടത്തിയത്. കയ്യില്‍ കൊണ്ടു നടക്കാവുന്ന പവര്‍ ട്രെക്ക് എന്ന ചെറിയ ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് വെള്ളം ഒഴിച്ച് ചാര്‍ജിങ് നടക്കുന്നത്.
ശുദ്ധ ജലമോ അല്ലെങ്കില്‍ ഉപ്പ് വെള്ളമോ ഉപയോഗിച്ച് പോലും പ്രവര്‍ത്തിപ്പിക്കാവുന്ന പവര്‍ ട്രെക്ക് ലോകത്തിലെ ആദ്യത്തെ ജല ചാര്‍ജര്‍ കൂടിയാണ്. വൈദ്യുതി ഇല്ലാത്ത വിദൂര പ്രദേശങ്ങളിലോ അല്ലെങ്കില്‍
വന പ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പുതിയ കണ്ടുപിടിത്തം വലിയ സഹായമാകും. ചാര്‍ജര്‍ പ്രവര്‍ത്തിപ്പിക്കാന്‍, അതിന്റെ അകത്തെ അറയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം നിറച്ചതിന് ശേഷം ചാര്‍ജ് ചെയ്യേണ്ട ഉപകരണത്തെ ഒരു യു.എസ്.ബി. കേബിള്‍ മുഖേന ബന്ധിപ്പിച്ചാല്‍ മാത്രം മതി.
അകത്തുള്ള ഒരു മെറ്റല്‍ ഡിസ്‌ക്കുമായി ചേര്‍ന്ന് ഈ വെള്ളം ഹൈഡ്രജന്‍
ഗ്യാസ് ഉല്‍പാദിപ്പിക്കും. ഹൈഡ്രജന്‍ ഓക്‌സിജനുമായി ചേരുമ്പോള്‍ വിദ്യുശക്തി ഉണ്ടാകും. ഇതാണ് ചാര്‍ജറിന്റെ പ്രവര്‍ത്തന രീതി. മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, ഐപോഡ്, ജി.പി.എസ്. എന്നിവ ചാര്‍ജ് ചെയ്യാന്‍ പവര്‍ ട്രെക്ക് ഉപയോഗിക്കാം.
SUMMARY: Power Treck, a water based charger invented by Sweedish researchers to charge electronic devices like mobile phone, ipods etc.
Keywords: Mobil Phone, Technical, Charger, Water Power, Cable, Electronic, Power, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ശുദ്ധ ജലമോ അല്ലെങ്കില്‍ ഉപ്പ് വെള്ളമോ ഉപയോഗിച്ച് പോലും പ്രവര്‍ത്തിപ്പിക്കാവുന്ന പവര്‍ ട്രെക്ക് ലോകത്തിലെ ആദ്യത്തെ ജല ചാര്‍ജര്‍ കൂടിയാണ്. വൈദ്യുതി ഇല്ലാത്ത വിദൂര പ്രദേശങ്ങളിലോ അല്ലെങ്കില്‍
വന പ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പുതിയ കണ്ടുപിടിത്തം വലിയ സഹായമാകും. ചാര്‍ജര്‍ പ്രവര്‍ത്തിപ്പിക്കാന്‍, അതിന്റെ അകത്തെ അറയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം നിറച്ചതിന് ശേഷം ചാര്‍ജ് ചെയ്യേണ്ട ഉപകരണത്തെ ഒരു യു.എസ്.ബി. കേബിള്‍ മുഖേന ബന്ധിപ്പിച്ചാല്‍ മാത്രം മതി.
അകത്തുള്ള ഒരു മെറ്റല്‍ ഡിസ്‌ക്കുമായി ചേര്‍ന്ന് ഈ വെള്ളം ഹൈഡ്രജന്‍
ഗ്യാസ് ഉല്‍പാദിപ്പിക്കും. ഹൈഡ്രജന്‍ ഓക്‌സിജനുമായി ചേരുമ്പോള്‍ വിദ്യുശക്തി ഉണ്ടാകും. ഇതാണ് ചാര്‍ജറിന്റെ പ്രവര്‍ത്തന രീതി. മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, ഐപോഡ്, ജി.പി.എസ്. എന്നിവ ചാര്‍ജ് ചെയ്യാന്‍ പവര്‍ ട്രെക്ക് ഉപയോഗിക്കാം.
SUMMARY: Power Treck, a water based charger invented by Sweedish researchers to charge electronic devices like mobile phone, ipods etc.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.