SWISS-TOWER 24/07/2023

അഴിമതിക്കാരെ കുടുക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍

 


മുംബൈ: (www.kvartha.com 09.03.2015) സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പരാതി നല്‍കുന്നതിനു വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ഉദ്ഘാടനം ചെയ്തു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ ജൂലിയോ റിബെയ്‌റൊയുടെ നേതൃത്വത്തിലുള്ള പബ്ലിക് കണ്‍സേണ്‍ ഫോര്‍ ഗവേണന്‍സ് ടെസ്റ്റ് വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ എല്ലാ വിധത്തിലുള്ള മൊബൈലിലും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഭരണ വ്യവസ്ഥയെ സുതാര്യമാക്കുന്ന എല്ലാ പ്രവര്‍ത്തികളെയും സര്‍ക്കാര്‍ പിന്തുണക്കുമെന്ന് ഫദ്‌നാവിസ് അറിയിച്ചു. 2014ല്‍ 1600ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ പ്രവീണ്‍ ദിക്ഷിറ്റ് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

അഴിമതിക്കാരെ കുടുക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍

SUMMARY: Maharasthra government launched a mobile application to file corruption against government servants. The application was developed under the leadership of former Mumbai police commissioner Julio Ribeiro.

Keywords : Mobile, Application, Corruption, Bribe, Technology.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia