ഫ്‌ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിങ്; ഓര്‍ഡര്‍ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ, കൈയ്യിലെത്തിയത് ടൈല്‍സ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 25.11.2019) ഫ്‌ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ. എന്നാല്‍ ക്യാമറയ്ക്ക് പകരമെത്തിയത് ടൈല്‍സ്. കണ്ണൂര്‍ സ്വദേശി വിഷ്ണു സുരേഷിനാണ് ഇത്തരമൊരു അനുഭവം. കഴിഞ്ഞ 20നാണ് വിഷ്ണു സുരേഷ് ഫ്‌ലിപ്കാര്‍ട്ടില്‍ 27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തത്.

ഞായറാഴ്ച പതിനൊന്നരയോടെ ഇകാര്‍ട്ട് ലോജിസ്റ്റിക്‌സ് വഴിയാണ് പ്ലാസ്റ്റിക് കവറില്‍ പാര്‍സല്‍ ലഭിച്ചതെന്നും ക്യാമറയുടെ യൂസര്‍ മാന്വലും വാറന്റി കാര്‍ഡും പെട്ടിയില്‍ ഉണ്ടായിരുന്നതായും വിഷ്ണു പറഞ്ഞു. പറ്റിക്കപ്പെട്ടതറിഞ്ഞ് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് ഉറപ്പു നല്‍കി.

ഫ്‌ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിങ്; ഓര്‍ഡര്‍ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ, കൈയ്യിലെത്തിയത് ടൈല്‍സ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kannur, News, Kerala, Online, Technology, Man who order camera in flipkart get tails
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia