ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ 2 ജൂലൈ 22ന് കുതിച്ചുയരും; ഇന്ധനടാങ്കിലെ ചോര്‍ച്ചയുള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും ഐഎസ്ആര്‍ഒ, പ്രതീക്ഷിക്കുന്നത് ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 18.07.2019) ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ 2 കുതിച്ചുയരുന്നത് ജൂലൈ 22നാണെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനുള്ള തീരുമാനത്തിലാണ് എത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ് വിക്ഷേപണം.

ചന്ദ്രയാന്‍ 2ന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വെയ്ക്കുന്നത് ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളെയണ്. ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കിലെ ചോര്‍ച്ചയുള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ 2 ജൂലൈ 22ന് കുതിച്ചുയരും; ഇന്ധനടാങ്കിലെ ചോര്‍ച്ചയുള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും ഐഎസ്ആര്‍ഒ, പ്രതീക്ഷിക്കുന്നത് ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bangalore, News, National, Technology, ISRO, ISRO to launch Chandrayaan 2 on july 22
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia