മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ജൂതന്‍; ഇറാനില്‍ വാട്ട്‌സ് ആപ്പ് നിരോധിച്ചു
May 7, 2014, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിന് ഇറാനില്‍ നിരോധനം. വാട്ട്‌സ് ആപ്പിന്റെ ഇപ്പോഴത്തെ ഉടമയായ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് അമേരിക്കന്‍ സയണിസ്റ്റ് ആയതിനാലാണിത്. വെബ് ക്രിമിനല്‍ ഉള്ളടക്കങ്ങളില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റി സെക്രട്ടറി അബ്ദുല്‍സമദ് ഖൊറാമബദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലി പത്രമായ ഹാരേത്സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
മൊബൈല്‍ മെസേജിംഗ് സര്‍വീസായ വാട്ട്‌സ് ആപ്പ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. $19 ബില്യണായിരുന്നു വാട്ട്‌സ് ആപ്പിന്റെ വില.
അതേസമയം ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ വെബ് സൈറ്റുകളും ഇറാനില്‍ നിരോധിച്ചിട്ടുണ്ട്. 2009 മുതല്‍ തന്നെ ഇവയുടെ നിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു.
SUMMARY: New Delhi: According a report, an Iranian censor has banned the very popular messaging app apparently because Facebook CEO Mark Zuckerberg is Jewish.
Keywords: Iran, Whats App, Facebook, Mark Zuckerberg, Ban, Jewish,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.