ട്രെയിന്‍ യാത്രയ്ക്കിടയിലെ മടുപ്പകറ്റാം; വിനോദങ്ങളും വാര്‍ത്തകളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കാന്‍ പുതിയ സംവിധാനവുമായി റെയില്‍വെ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.07.2019) ട്രെയിന്‍ യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന മടുപ്പകറ്റാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ. കണ്ടന്റ് ഓണ്‍ ഡിമാന്റ് എന്ന സംവിധാനമാണ് റെയിവെ ഒരുക്കുന്നത്. ഈ പുതിയ സംവിധാനത്തിലൂടെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തുകയാണ് വിനോദങ്ങളും വാര്‍ത്തകളുമൊക്കെ.

ഇതിനായി റെയില്‍ ടെല്‍ കോര്‍പറേഷനുമായി സഹകരിച്ച് സൗജന്യ അപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വെ എന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്തതില്‍ നിന്ന് പരിപാടികള്‍ യാത്രക്കാരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഈ സേവനം റെയില്‍വേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളില്‍ ലഭ്യമാകുന്നു. യാത്രക്കാര്‍ക്ക് ചെലവില്ലാത്ത പരസ്യവരുമാനമെന്ന പ്രധാന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

ട്രെയിന്‍ യാത്രയ്ക്കിടയിലെ മടുപ്പകറ്റാം; വിനോദങ്ങളും വാര്‍ത്തകളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കാന്‍ പുതിയ സംവിധാനവുമായി റെയില്‍വെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, News, Kerala, Railway, Train, Technology, Indian Railways will introduce free application for television shows in trains
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia