വൈഫൈ മോഷ്ടിക്കുന്നവര്‍ കുടുങ്ങും

 


ADVERTISEMENT

(www.kvartha.com 26/07/2015) ഒരു സ്മാര്‍ട്ട് ഫോണുമായി നഗരത്തിലോ, മറ്റു ബിസിനസ് സ്ഥാപനങ്ങളോ ഉള്ള സ്ഥലങ്ങളിലെത്തിയാല്‍ വൈഫൈ സിഗ്നല്‍ ഉണ്ടോയെന്ന് തിരയുന്നവരാണ് നമ്മളില്‍ പലരും. കാരണം മറ്റൊന്നുമല്ല, മൊബൈല്‍ ഡാറ്റയേക്കാള്‍ മികച്ച സ്പീഡ് ലഭിക്കും.

വൈഫൈ മോഷ്ടിക്കുന്നവര്‍ കുടുങ്ങുംപലപ്പോഴും നമ്മള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വൈഫൈ സുഹൃത്തുക്കളുമായ് ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ അറിയാതെ തന്നെ മറ്റുള്ളവര്‍ നമ്മുടെ വൈഫൈ ഉപയോഗിച്ചാലോ, അത്തരക്കാരെ എങ്ങിനെ കുടുക്കാമെന്നാണ് സിനെറ്റിലെ കോളമിസ്റ്റായ ഷെറിന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ വിവരിക്കുന്നത്.


Keywords : World, Technology, Mobil Phone, Video, Wifi. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia