ജി.എസ്.എല്‍.വി.ഡി-5 വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി
Aug 19, 2013, 09:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്ത ജി.എസ്.എല്‍.വി.ഡി-5 ന്റെ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി.എസ്.എല്‍.വി.ഡി-5 ശ്രീഹരിക്കോട്ടയിലെ സതീഷ് ചവാന്‍ ബഹിരാകാശ സെന്ററില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് 4.50 ഓടെയാണ് ബഹിരാകാശത്തേക്ക് കുതിക്കുന്നത്.
ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജി.എസ്.എല്‍.വി.ഡി 5 ന്റെ വിക്ഷേപണം. പ്രധാനമായും ആശയവിനിമയത്തിനായാണ് ഉപഗ്രഹമായ ജി-സാറ്റ്14 നെ ഉള്‍പെടുത്തി ജി.എസ്.എല്‍.വി.ഡി-5 ഇന്ത്യ വികസിപ്പിച്ചെടുത്തത്. ഇതിനു മുമ്പ് 2010 ല്‍ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. അന്നുണ്ടായ തകരാറുകള്‍ പരിഹരിച്ചാണ് മൂന്നുവര്‍ഷത്തിന് ശേഷം വീണ്ടും വിക്ഷേപിക്കുന്നത്.
1,982 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ജി.എസ്.എല്‍.വി.ഡി-5 ഭ്രമണപഥത്തിലെത്തുന്നതോടെ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് കുതിപ്പുണ്ടാകുമെന്നാണ് ഐ.എസ്.ആര്‍.ഒ. അവകാശപ്പെടുന്നത്.
വെള്ളിയാഴ്ച രാവിലെ 11.50നാണ് ജി.എസ്.എല്‍.വി.ഡി-5 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
Also Read:
അടച്ചിട്ട വീടുകളില്‍ മോഷണം: 1.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു
Keywords : Chennai, ISRO, Technology, GSLVD-5, Countdown, Crucial launch, Indigenous cryogenic, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.