ഗൂഗിളിന് 18 തികഞ്ഞു! ഇന്ത്യയിലെ മാളുകളിലും കഫേകളിലും സൗജന്യ വൈഫൈ
Sep 27, 2016, 17:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 27.09.2016) ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളിന് ഇന്ന് പതിനെട്ട് തികഞ്ഞു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് സൗജന്യ വൈഫൈ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഗൂഗിളിന്റെ പിറന്നാളാഘോഷം.
മാളുകളിലും കഫേകളിലും സ്ഥാപിക്കുന്ന ഗൂഗിള്‍ സ്റ്റേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ നല്‍കുമെന്നാണ് പ്രഖ്യാപനം. മെട്രോ സ്റ്റേഷനുകളിലും യൂണിവേഴ്സിറ്റികളിലും ഈ സേവനം ലഭ്യമാക്കും.
നെക്സ്റ്റ് ബില്ല്യന്‍ യൂസേഴ്സ് വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ ഗുപ്തയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
SUMMARY: Google has announced Google Station, which the company claims will bring fast and affordable Wi-Fi to millions of people across India. Under the service, Google plans to rollout Wi-Fi hot spots in public places such as malls, metro stations, cafes and universities. The announcement was made at an event organised by the company in Gurugram today.
Keywords: Google, Announced, Google Station, Company, Fast, Affordable, Wi-Fi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.