ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 11.04.2019) തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ വ്യാഴാഴ്ച ഗൂഗിളും ആഘോഷം ഏറ്റെടുക്കുകയാണ്. തെരഞ്ഞെടുപ്പ് മഷി പതിപ്പിച്ച വലത് കൈവിരല്‍ സൂചിപ്പിച്ചാണ് വ്യാഴാഴ്ച ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കിയത്.
ഡൂഡില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് ലഭിക്കുക. സ്ഥാര്‍ത്ഥികളുടെ പേര്, മണ്ഡലം, ഇവിഎം, പോളിങ് ബൂത്ത് തുടങ്ങിയ വിവരങ്ങളും നല്‍കിട്ടുണ്ട്.
Keywords: Google Doodle shares voting tips with Indians as Lok Sabha elections begin, New Delhi, News, National, Technology, google, Election, Lok Sabha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

