ADVERTISEMENT
കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനങ്ങള്‍ രാജ്യത്തിന്റെ 67 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നാട്ടിലും, നഗരത്തിലും ത്രിവര്‍ണ പതാകകള്‍ വാനിലുയര്‍ന്നു. കുട്ടികളും മുതിര്‍ന്നവരും ദേശഭക്തിഗാനങ്ങള്‍ ആലപിച്ച് രാജ്യ സ്‌നേഹം പുതുക്കുകയാണ്. ഇതിനിടയില്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ലോകത്തെ വികസ്വര രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഹോം പേജില്‍ ത്രിവര്‍ണം മനോഹരമായി വര്‍ണിച്ചാണ് ഗൂഗിള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
Also Read:
മതം മാറിയ ഭര്‍തൃമതിയെ കാണാതായി
Keywords : India, Google, National, Technology, Independence Day, Celebration, Flag, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.