ഫേസ്ബുക്കില്‍ ഒരാളെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്ന് നീക്കുന്നത് പീഡനത്തിന്റെ പരിധിയില്‍ വരും
Sep 26, 2015, 19:08 IST
ADVERTISEMENT
ടാസ്മാനിയ: (www.kvartha.com 26.09.2015) ഫേസ്ബുക്കില്‍ ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് മാനസീക പീഡനത്തിന്റെ പരിധിയില്‍ പെടുമെന്ന് കോടതി. ടാസ്മാനിയയിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ട്രിബ്യൂണലാണ് ഇക്കാര്യം വിധിന്യായത്തിലൂടെ വ്യക്തമാക്കിയത്.
ഫേസ്ബുക്കിലുള്ള സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് അവരെ മാനസീകമായി പീഡിപ്പിക്കുമെന്നും അത് വലിയ കുറ്റമാണെന്നും കോടതി വ്യക്തമാക്കി. കമ്പനി ജീവനക്കാരായ രണ്ടുപേര്‍ക്കിടയിലെ തര്‍ക്കമാണ് കോടതിയിലെത്തിയത്.
ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് റേയ്ച്ചല്‍ റോബര്‍ട്‌സിനെ ലീസ ബേഡ് അണ്‍ഫ്രണ്ട് ചെയ്തിരുന്നു. ഇതിനെതിരെ റേയ്ച്ചല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
റേയ്ച്ചലിനെ അണ്‍ഫ്രണ്ട് ചെയ്ത നടപടി സ്വീകരിക്കാനാകില്ലെന്നാണ് ന്യായാധിപന്‍ നിക്കോള്‍ വെല്‍സ് പറഞ്ഞത്.
SUMMARY: A woman in Australia who unfriended a colleague on Facebook after a dispute at work was found by a tribunal to have committed workplace bullying.
Keywords: Australia, Facebook, Unfriend,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.