മരണ വിവരങ്ങള്‍ക്കും ലൈക്കടിക്കേണ്ട അവസ്ഥയോ ? പരിഹാരവുമായി ഫേസ്ബുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചിലപ്പോള്‍ നിങ്ങളുടെ അടുത്തവരുടെ മരണ വിവരങ്ങളോ, ദുഃഖമുണ്ടാക്കുന്ന മറ്റു പോസ്റ്റുകളോ ഫേസ്ബുക്കില്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ പോവാന്‍ കഴിയില്ല. എന്നാല്‍ പിന്നെ നിവൃത്തിയില്ലാതെ അതിന് ലൈക്ക് അടിച്ചേക്കാം. ഇനി കഥമറി. ഇത്തരം നിര്‍ഭരമായ പോസ്റ്റുകള്‍ക്ക് ലൈക്കിന് പകരും മറ്റൊരു ബട്ടണ്‍ ഫേസ്ബുക്ക് കൊണ്ടുവരാനൊരുങ്ങുകയാണ്. 'സിംപതൈസ്' ബട്ടണ്‍ എന്നാണ് അതിന്റെ പേര്.

ഈ ബട്ടണിലൂടെ ദുഃഖകരമായ പോസ്റ്റുകള്‍ക്ക് അതിനനിയോജ്യമായ രീതിയില്‍ ബട്ടണെ ഉപയോഗിക്കാനാവും. ഫേസ്ബക്കില്‍ ചിലപ്പോള്‍ മരണ വിവരങ്ങള്‍ കണ്ടാല്‍ അതിന് 500 ഉം 1000 വരെ ലൈക്കുകള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാരണം കൊണ്ട് പ്രമുഖനായ ഒരാള്‍ ഫേസ് ബുക്ക് ഉപേക്ഷിച്ച സംഭവവും വാര്‍ത്തയായിരുന്നു. 'സിംപതൈസ്' ബട്ടണ്‍ വരുന്നതോട് കൂടി ഇതിന് പരിഹാരമാവും.
മരണ വിവരങ്ങള്‍ക്കും ലൈക്കടിക്കേണ്ട അവസ്ഥയോ ? പരിഹാരവുമായി ഫേസ്ബുക്ക്
ലൈക്ക് ബട്ടണ്‍ തുടങ്ങിയ സമയം മുതല്‍ തന്നെ ഉയര്‍ന്ന ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചും അവലോകനം നടത്തിയുമാണ് ഫേസ്ബുക്ക് 'സിംപതൈസ്' ബട്ടണ്‍ അവതരിപ്പിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: Facebook is experimenting with a new sympathetic button to help viewers express their commiserations to sad news by replacing 'like' with a new 'Sympathize' button on different occasions.

Keywords : Facebook, Technology, World, Respond, Depressing News, ‘Sympathize’ Button, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia