ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 27/01/2015) ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചു. ചൊവ്വാഴ്ച രാവിലെ 11.50 മുതല്‍ 45 മിനിറ്റ് നേരത്തേക്കാണ് പ്രവര്‍ത്തനം നിലച്ചത്.
ഈ സമയത്ത് ഇന്‍സ്റ്റഗ്രാമും ലഭിച്ചിരുന്നില്ല. യു.എസ്, ഓസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. അതേസമയം ഫേസ്ബുക്കും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹാക്കിങ് ഗ്രൂപ്പായ ലിസാര്‍ഡ് സ്ക്വാഡ് രംഗത്തുവന്നു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ലിസാര്‍ഡ് സ്ക്വാഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതും തങ്ങളാണെന്നും ലിസാര്‍ഡ് സ്ക്വാഡ് അവകാശപ്പെട്ടിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : New Delhi, Facebook, National, Technology, Facebook, Instagram both down briefly on Tuesday, internet users freak out.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.