ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ നിരോധനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ
Mar 17, 2015, 19:00 IST
ADVERTISEMENT
(www.kvartha.com 17.03.2015) 2014 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ ആറായിരത്തോളം പോസ്റ്റുകളാണ് സര്‍ക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ അപേക്ഷ പ്രകാരം ഇന്ത്യയില്‍ നീക്കം ചെയ്തതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. കണക്കുകള്‍ പ്രകാരം മറ്റ് ഏതൊരു രാജ്യത്തെക്കാളും കൂടുതലാണിത്.
2014 ന്റെ ആദ്യ പകുതിയില്‍ 4,960 പോസ്റ്റുകളാണ് നീക്കം ചെയ്തതെങ്കില്‍ അവസാന പകുതി എത്തിയപ്പോഴേക്കും അത് 5,832 ആയി ഉയര്‍ന്നു. നിയമ വിരുദ്ധമെന്ന് കരുതുന്ന സൈറ്റുകളിലേക്ക് അക്സസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ നിരന്തരം ഫെയ്സ്ബുക്കിനോട് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ നിരോധനക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളാണ് തുര്‍ക്കി (3,624), ജര്‍മനി (60), റഷ്യ (55), പാകിസ്ഥാന് (54) എന്നിവ.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടും ചിലപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമീപിക്കാറുണ്ടെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു.
തട്ടിക്കൊണ്ടുപോകലും മോഷണവും പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അപേക്ഷകളും ഉണ്ടാകാറുള്ളത്. ഇത്തരത്തിലുള്ള ഭൂരിഭാഗം കേസുകളിലും യൂസറിന്റെ പേരും ഐ.പി അഡ്രസും പോലുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: India is on top for restricting Facebook content among all other nations in the world. The government requests Facebook to restrict the access to several websites which they think as unlawful.
Keywords : Facebook, India, restriction, Government, Posts.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.