ഇനിയെങ്ങിനെ വിശ്വസിക്കും; ഫേസ്ബുക്ക് ചോര്‍ത്തിയത് 60 ലക്ഷം വിവരങ്ങള്‍
Jun 23, 2013, 11:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനെ ഇനിയെങ്ങിനെ വിശ്വസിക്കും?. ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ ഫേസ്ബുക്ക് അധികൃതര്‍ തന്നെ സ്ഥിരീകരിച്ചു. 2012 ല്‍ മാത്രം 60 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റു ഫേസ്ബുക്ക് ഉപയോക്താക്കള്‍ ചോര്‍ത്തിയതായാണ് റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മറ്റുള്ളവരുടെ അനുവാദമില്ലാത്ത ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളുമാണ് ചോര്‍ത്തുന്നത്.
അതേസമയം സെക്യൂരിറ്റി ടീമിന്റെ അശ്രദ്ധ മൂലമാണ് ഈ തെറ്റ് പറ്റിയതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. മാത്രമല്ല വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഇതുവരെയായും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിക്ക് ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തിയിരുന്നു. ഏകദേശം 19,000ത്തോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് അന്ന് ചോര്‍ത്തിയത്.

Keywords : New York, Facebook, America, Email, Technology, Report, Users, Agency, Complaint, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.