പ്രണയം തുറന്നു പറയാന്‍ കഴിയാത്തവര്‍ക്കിതാ ഒരു ഫേസ്ബുക്ക് ആപ്പ്
Feb 12, 2014, 13:30 IST
ADVERTISEMENT
കൊച്ചി: പ്രണയം ഉണ്ടെങ്കില്‍ അത് തുറന്നു പറയണം. എന്നാല്‍ ഒരുകൂട്ടര്‍ക്ക് ഭയമോ, നാണമോ മൂലം പ്രണയം തുറന്നു പറയാന്‍ സാധിച്ചെന്നു വരില്ല. ഇനി ചിലപ്പോള്‍ തിരിച്ച് പ്രണയമില്ലെങ്കിലോ....അത്തരക്കാര്‍ സഹായകരമായിതാ ഒരു ഫേസ്ബുക്ക് ആപ്പ്. നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തി നിങ്ങളെ തിരിച്ച് പ്രണയിക്കുന്നുണ്ടോയെന്ന കാര്യം ഈ അപ്ലിക്കേഷന്‍ പറയും. അപ്പിക്കേഷനാണ് പറയുന്നത്. വിശ്വാസം അതല്ലേ എല്ലാം.
ഇലോപ് (ELOP) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'എക്‌സ്പ്രസ് ലവ് ആപ് (Express LOve apP) എന്ന അപ്ലിക്കേഷനാണ് നിരാശ കാമുകന്‍മാരുടെ രക്ഷകനായെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ ഈ അപ്ലിക്കഷനില്‍ നിങ്ങളുടെ ഏതാനും ഫേസ്ബുക്ക് സുഹൃത്തുകളെ തിരഞ്ഞെടുത്ത് ഒരു ലിസ്റ്റ് ഉണ്ടാക്കും. നിങ്ങള്‍ ലിസ്റ്റില്‍ ഉള്‍പെടുത്തിയവര്‍ക്ക് മാത്രമായിരിക്കും ഈ ലിസ്റ്റ് കാണാനാവുക. ഇനി നിങ്ങളുടെ ലിസ്റ്റില്‍ പെട്ടയാള്‍ അയാളുടെ ഇഷ്ടക്കാരുടെ ലിസ്റ്റ് ഉണ്ടാക്കി അതില്‍ നിങ്ങളെ ചേര്‍ത്താല്‍ അക്കാര്യം അപ്ലിക്കേഷന്‍ നിങ്ങളെ അറിയിക്കും.
കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സിഐഇഡി ടെക്‌നോളജീസ് ആണ് ഈ അപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഇതിനകം 130 രാജ്യങ്ങളില്‍ നിന്നായി 25,000 ലേറെ പേര്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kochi, Facebook, Application, Technology, ELOP, Express Love Aap, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.