കേരളം കനത്ത മേഘത്താല്‍ മറഞ്ഞുകിടക്കുന്നു; ചിത്രങ്ങള്‍ പുറത്ത് വിട്ട് കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റ്
Aug 9, 2019, 14:07 IST
ADVERTISEMENT
ബംഗളൂരു: (www.kvartha.com 09.08.2019) കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത മേഘത്താല്‍ മറഞ്ഞുകിടക്കുകയാണ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റ് പുറത്ത് വിട്ട ചിത്രങ്ങളിലാണ് ഇത് വ്യക്തമാകുന്നത്.
വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangalore, News, National, Technology, Report, Social Network, Kerala weather report

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.