Travel | ക്രിസ്മസ്-പുതുവത്സര അവധികളിലെ തിരക്ക്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

 
KSRTC Announces Additional Services for Christmas and New Year
KSRTC Announces Additional Services for Christmas and New Year

Image Credit: Facebook/Kerala State Road Transport Corporation

● ഡിസംബര്‍ 18 മുതല്‍ 2025 ജനുവരി ഒന്ന് വരെ അധിക സര്‍വീസുകള്‍
● യാത്രക്കാരുടെ തിരക്കും സീറ്റ് റിസര്‍വേഷന്റെ എണ്ണവും പരിഗണിക്കും.

തിരുവനന്തപുരം: (KVARTHA) ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഡിസംബര്‍ 18 മുതല്‍ 2025 ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.

കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസര്‍വേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.

#KSRTC #Kerala #Christmas #NewYear #busservices #travel #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia