Booked | ലോക്സഭാ തിരഞ്ഞെടുപ്പ്: 4.8 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ചിക്കബല്ലാപ്പൂരിലെ ബിജെപി സ്ഥാനാർഥിക്കെതിരെ കേസെടുത്തു
ബെംഗ്ളുറു: (KVARTHA) കർണാടകയിൽ 14 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ്, ചിക്കബെല്ലാപുര നിയോജക മണ്ഡലത്തിൽ വരുന്ന യെലഹങ്കയില…