Kunchacko Boban | വികസനത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കാണ് വോട് ചെയ്തതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

 


ആലപ്പുഴ: (KVARTHA) വികസനത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കാണു വോടുചെയ്തതെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍. ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ വോട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kunchacko Boban | വികസനത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കാണ് വോട് ചെയ്തതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

'കുറെ നാളിനു ശേഷമാണ് ഞാന്‍ വോട് ചെയ്യുന്നത്. നല്ല രീതിയില്‍ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്. വികസനത്തിനു വേണ്ടി നില്‍ക്കുന്നവര്‍ക്കാണ് വോടുചെയ്തത്. വികസനം തന്നെയാണ് പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നത്'- എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Keywords: 'My vote for India's development'; Says Actor, Kunchacko Boban, Alappuzha, News, Kunchacko Boban, Lok Sabha Election, Vote, Development, Media, Change, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia