Gaza | ഗസ്സയിൽ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ പരസ്പരം കണ്ടുമുട്ടി ഖത്വർ അമീറും ഇസ്രാഈൽ പ്രസിഡന്റും
ദുബൈ: (KVARTHA) യുഎഇയിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ (COP28) ഇസ്രാഈൽ പ്രസിഡന്റ് ഐസക് ഹെർസോഗും ഖത്വർ അമീർ തമീം ബിൻ ഹമദ് അൽ താനിയും കൂടിക്ക…