Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം; പകര്‍ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കും

സംസ്ഥാനം പനിച്ചു വിറക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ Govt-Doctors, Strike, Kerala, Fever, Government, Medical College, Government Hospital, Health, Kerala News, International News, National News, Gulf News, Health News, Educational News, Business News,
തിരുവനന്തപുരം: സംസ്ഥാനം പനിച്ചു വിറക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ ഡോക്ടര്‍മരുടെ നിസ്സഹകരണ സമരം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. മറിച്ച് അത് പകര്‍ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെയായിരിക്കും കൂടുതല്‍ ബാധിക്കുക. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ മെഡിക്കല്‍ കോളജ് ആക്കിയാല്‍ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

Govt-Doctors, Strike, Kerala, Fever, Government, Medical College, Government Hospital, Health, Kerala News, International News, National News, Gulf News, Health News, Educational Newsഅതേസമയം ഡോക്ടര്‍മാരുടെ സമരത്തെ നേരിടാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും തീരുമാനം. നേരത്തെ പ്രഖ്യാപിച്ച സമരമായതിനാല്‍ സര്‍ക്കാര്‍ നിസ്സഹകരണ സമരത്തെ കാര്യമാക്കിയെടുത്തിട്ടില്ല.

Keywords: Govt-Doctors, Strike, Kerala, Fever, Government, Medical College, Government Hospital, Health, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment