Follow KVARTHA on Google news Follow Us!
ad

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കുന്നതിന് വി.എസിന് ജില്ലാക്കമ്മറ്റിയുടെ വിലക്ക്

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കുന്നതിന് വി.എസിന് പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെPathanamthitta, Letter, V.S Achuthanandan, Visit, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പത്തനംതിട്ട: കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കുന്നതില്‍ വി.എസിന് പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ വിലക്ക് . ഇത് സംബന്ധിച്ച് ജില്ലാക്കമ്മറ്റിയംഗം വി.എസിനെ നേരിട്ട് കണ്ട് കത്ത് നല്‍കുകയായിരുന്നു.

പത്തനംതിട്ട - കൊല്ലം അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറമടകള്‍ വി.എസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കത്തുമായി വി.എസിനെ സമീപിച്ചത്. പാറഖനനം നടക്കുന്ന പ്രദേശമാണിത്. പ്രകൃതിയ്ക്കും മനുഷ്യനും ഒരുപോലെ ഭീഷണിയാകുന്ന പാറഖനനങ്ങള്‍ക്കെതിരെ നിരവധി ജനകീയ പ്രതിഷേധങ്ങള്‍ ഇവിടെ ദിനംപ്രതി നടക്കുന്നുണ്ട്.

Pathanamthitta, Letter, V.S Achuthanandan, Visit, Kollam, Kerala, Kerala News,മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളടക്കം പാറഖനനത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഖനനത്തിനെതിരെ രംഗത്തു വരണമെന്നും പാറമടകള്‍ സന്ദര്‍ശിക്കണമെന്നും ജനകീയ സമര സമിതി വി.എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന പാറമടകള്‍ സന്ദര്‍ശിക്കരുതെന്നാണ് പത്തനംതിട്ടാ ജില്ലാ കമ്മറ്റിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയിരിക്കുന്നത്.

Keywords: Pathanamthitta, Letter, V.S Achuthanandan, Visit, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment