Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 20,200 രൂപയ്ക്കാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. Kochi, Gold Price, Business, Cut By RS 200, Saturday, Dollar, Friday, Hike, Malayalam news, Kerala News, International News, National News, Gulf News, Health News,
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 20,200 രൂപയ്ക്കാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,525 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ochi, Gold Price, Business, Cut By RS 200, Saturday, Dollar, Friday, Hike, Malayalam news, Kerala News, International News, National News,കഴിഞ്ഞ ഒരാ ഴ്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച 320 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തിയിരുന്നു. ഇതിനു ശേഷമാണ് ശനിയാഴ്ച വിലയില്‍ നേരിയ ഇടിവ് അനുഭവപ്പെട്ടത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 24.50 ഡോളര്‍ താഴ്ന്ന് 1387.00 ഡോളറിലെത്തി.

Keywords: Kochi, Gold Price, Business, Cut By RS 200, Saturday, Dollar, Friday, Hike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment