Follow KVARTHA on Google news Follow Us!
ad

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. New Delhi, Petrol Price, Diesel, Hike, National, Friday, Dollar, Tax, Oil Companies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു.

നേരിയ വര്‍ധനവിന് പുറമെ അനുബന്ധ നികുതി വര്‍ധനയുമുണ്ടാകും. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞതാണ് പെട്രോള്‍ വിലകൂട്ടാന്‍ കാരണം. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 56.71 ല്‍ എത്തിയിരുന്നു.

New Delhi, Petrol Price, Diesel, Hike, National, Friday, Dollar, Tax, Oil Companies, Malayalam news, Kerala News, International News, National News, Gulf News, Health News, ലിറ്ററിന് മൂന്ന് രൂപ കുറച്ചതാണ് അവസാനമായി പെട്രോള്‍ വിലയിലുണ്ടായ കുറവ്. അതേസമയം എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ മാസംതോറും 50 പൈസവരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ അനുമതിയുടെ ചുവടുപിടിച്ചാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്.

Keywords: New Delhi, Petrol Price, Diesel, Hike, National, Friday, Dollar, Tax, Oil Companies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment