Follow KVARTHA on Google news Follow Us!
Posts

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

ഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിക്കാത്തത് എന്താണ…

ടെക്‌സ്റ്റൈല്‍ മില്‍ അഴിമതി: എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ അഴിമതിയുമായി …

ബേനസിര്‍ ഭൂട്ടോ വധം: റഹ്മാന്‍ മാലിക്കിനെ ചോദ്യം ചെയ്യും

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനെ ചോദ്യം ചെയ്യും. 2007 ഡിസംബര്‍ 27നാ…

സരബ്ജിതിന് ചികിത്സ പാകിസ്താനില്‍തന്നെ

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ജയിലില്‍ സഹതടവുകാരുടെ അക്രമണത്തിനിരയായി ഗുരുതര നിലയില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ ചികിത്സയ്ക്കായി അന്യരാജ്യത്തേക്ക് കൊണ്ടു…

കല്‍ക്കരിപ്പാടം അഴിമതി: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, സഭ രണ്ടുതവണ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളംമൂലം സ്തംഭിച്ചു. ആരോപണ വിധേയരായ പ്രധാനമന്ത്രിയും നിയമന…

വൈദ്യുതി നിരക്ക് വര്‍ധന ചൊവ്വാഴ്ച

തിരുവനന്തപുരം: റഗുലേറ്ററി കമ്മീഷന്‍ ചൊവ്വാഴ്ച പുതിയ വൈദ്യുത്യുതി നിരക്ക് പ്രഖ്യാപിച്ചേക്കും. 40 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് വര്‍ധനവ് ഉണ്ടാകില്ല…

ഒന്‍പത് വയസുകാരന്റെ ഫെറാരി ഡ്രൈവിംഗ്: പിതാവിനെതിരെ കേസ്

കൊച്ചി: ഒന്‍പത് വയസുകാരന്‍ ഫെറാരി ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേരള പോലീസ് കേസെടുത്തു. പ്രമുഖ ബിസിനസുകാരനായ മുഹമ്മദ് നിഷാമിനെതിരെയാണ് കേസ്. പ്…

ശശി തരൂരിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

ഹരിപ്പാട്: ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മരിച്ചു. വൈക്കം…

ഗിന്നസ് റെക്കോര്‍ഡ് ഉടമ സാഹസിക അഭ്യാസത്തിനിടെ മരിച്ചു

ഡാര്‍ജലിങ്: ഗിന്നസ് റെക്കോര്‍ഡ് ഉടമ ശൈലേന്ദ്ര നാഥ് റോയ് (47) ടീസ്റ്റ നദിക്കു കുറുകെ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ മരിച്ചു. ടീസ്റ്റ നദിക്ക് മീതെ കെട…

സ്ത്രീധന പീഡനം: ഡല്‍ഹി മെട്രോ സ്‌റ്റേഷനുപുറത്ത് യുവതി വിഷം കഴിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രൊ സ്‌റ്റേഷനുപുറത്ത് യുവതി വിഷം കഴിച്ചുമരിച്ചു. വിഷ്ണു ഗാര്‍ഡന്‍ നിവാസിയായ ശില്പ(25)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ദ…

നിതാഖാത്ത്: പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-സൗദി ഉന്നത സമിതി

ദുബൈ: നിതാഖാത് നിയമം നടപ്പിലാക്കുന്നതുവഴി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ഇന്ത്യ-സൗദി ഉന്നതതല സമ…

തീര്‍ഥാടക സംഘം സഞ്ചരിച്ച കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് 10 പേര്‍ മരിച്ചു

ബാംഗ്ലൂര്‍: കര്‍ണാടക ബൈദര്‍ ജില്ലയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവറും ഒരു കുടുംബത്തിലെ ഒമ്പതുപേരുമടക്കം 10 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ …

ചാന്ദിപൂര്‍ മിസൈല്‍ ഭൂഗര്‍ഭ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; അപായമില്ല

ഭൂവനേശ്വര്‍: ചാന്ദിപൂര്‍ ഡി.ആര്‍.ഡി.ഒ. (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ഭൂഗര്‍ഭ അറയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടമുണ്…

മാധ്യമ വേട്ടക്കെതിരെ പോപ്പുലര്‍ഫ്രണ്ട് കോടതിയിലേക്ക്

തിരുവനന്തപുരം: കണ്ണൂര്‍ നാറാത്തെ ആയുധവേട്ടയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ സംഘടന കോടത…

കോട്ടയത്ത് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു

പാലാ: കോട്ടയത്ത്  ഇടിമിന്നലേറ്റ് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. ഇടമറ്റം ഉന്താളശേരില്‍ സജിയുടെ ഭാര്യ സിനി (30), മകള്‍ ദുര്‍ഗ (നാല്), …