Follow KVARTHA on Google news Follow Us!
ad

ഗിന്നസ് റെക്കോര്‍ഡ് ഉടമ സാഹസിക അഭ്യാസത്തിനിടെ മരിച്ചു

ഗിന്നസ് റെക്കോര്‍ഡ് ഉടമ ശൈലേന്ദ്ര നാഥ് റോയ് (47) ടീസ്റ്റ നദിക്കു കുറുകെ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ Guinness Book, Death, National, Obituary, Sailendra Nath Roy, Historic Feat, Accident, Spectators, Teesta River, Bridge, Kerala News, International News
ഡാര്‍ജലിങ്: ഗിന്നസ് റെക്കോര്‍ഡ് ഉടമ ശൈലേന്ദ്ര നാഥ് റോയ് (47) ടീസ്റ്റ നദിക്കു കുറുകെ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ മരിച്ചു. ടീസ്റ്റ നദിക്ക് മീതെ കെട്ടിയ വടത്തില്‍ സ്വന്തം മുടി കെട്ടി അതില്‍ തൂങ്ങി കടക്കവെ ഉണ്ടായ അപകടത്തിനിടെ ഹൃദായാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

അരമണിക്കൂര്‍ നേരം ശേലേന്ദ്ര മുടിയില്‍ തൂങ്ങിനിന്നു. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് ശൈലേന്ദ്രനെ താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആയിരക്കണക്കിനു പേരെ സാക്ഷിയാക്കി നടത്തിയ സാഹസിക അഭ്യാസത്തിനിടെയായിരുന്നു അപകടം.

Guinness Book, Death, National, Obituary, Sailendra Nath Roy, Historic Feat, Accident, Spectators, Teesta River, Bridge, Kerala News, International News, National News, Gulf News, Health News, Educational Newsസ്വന്തം പേരില്‍തന്നെയുള്ള റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമത്തിനിടെയാണ് ശൈലേന്ദ്രയുടെ അന്ത്യം. കഴിഞ്ഞ സെപ്റ്റംബറില്‍ ഡാര്‍ജിലിങ് ഹിമാലയന്‍ ടോയ് ട്രെയിന്‍ വലിച്ചു നീക്കിയാണ് ശൈലേന്ദ്ര ഗിന്നസ് ബുക്കില്‍ ഇടംനേടിയത്.


Keywords: Guinness Book, Death, National, Obituary, Sailendra Nath Roy, Historic Feat, Accident, Spectators, Teesta River, Bridge, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Post a Comment