Follow KVARTHA on Google news Follow Us!
ad

കല്‍ക്കരിപ്പാടം അഴിമതി: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, സഭ രണ്ടുതവണ നിര്‍ത്തിവെച്ചു

കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളംമൂലം New Delhi, Parliament, Manmohan Singh, Prime Minister, Resignation, National, Law Minister, Opposition, Kerala News, International News,
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളംമൂലം സ്തംഭിച്ചു. ആരോപണ വിധേയരായ പ്രധാനമന്ത്രിയും നിയമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു.

ബഹളത്തെ തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് 12 മണിക്ക് സഭ ബഹളംമൂലം നിര്‍ത്തിവെച്ചിരുന്നു. 12 മണിക്ക് സഭ പുനരാരംഭിച്ചപ്പോള്‍ വീണ്ടും ബഹളമായി. ഇതോടെ സഭ രണ്ടുമണിവരെ നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം റെയില്‍വേ ബജറ്റും ധനകാര്യ ബില്ലും പാസാക്കാന്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം സര്‍ക്കാരിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

New Delhi, Parliament, Manmohan Singh, Prime Minister, Resignation, National, Law Minister, Opposition, Kerala News, International ചൊവ്വാഴ്ചയാണ് രണ്ട്ബില്ലും സഭയില്‍ അവതരിപ്പിക്കുന്നത്. അതിനിടെ ഭക്ഷ്യ സുരക്ഷാ ബില്‍ ഉള്‍പെടുന്ന മറ്റുബില്ലുകള്‍ പാസാക്കാന്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

Keywords: New Delhi, Parliament, Manmohan Singh, Prime Minister, Resignation, National, Law Minister, Opposition, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment