Follow KVARTHA on Google news Follow Us!
ad

ശശി തരൂരിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ Accident, Death, Obituary, Alappuzha, Kerala, Shashi Tharoor, Additional Private Secretary, L. Ramachandran Nair, Kerala News, International News, National News
ഹരിപ്പാട്: ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മരിച്ചു. വൈക്കം സ്വദേശിയായ എല്‍. രാമചന്ദ്രന്‍ നായര്‍ (50) ആണ് മരിച്ചത്. ഹരിപ്പാട് മാധവ ജംങ്ഷന് സമീപം തിങ്കളാഴ്ച പുലര്‍ചെ ആറ് മണിക്കാണ് അപകടമുണ്ടായത്.

എറണാകുളത്തേക്ക് പോവുകയായിരുന്ന രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ കാറും എതിരെ വന്ന എയര്‍ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏറെ പരിശ്രമത്തിനൊടുവില്‍ രാമചന്ദ്രനെ പുറത്തെടുത്ത് ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Accident, Death, Obituary, Alappuzha, Kerala, Shashi Tharoor, Additional Private Secretary, L. Ramachandran Nair, Kerala News,
File Photo


Keywords: Accident, Death, Obituary, Alappuzha, Kerala, Shashi Tharoor, Additional Private Secretary, L. Ramachandran Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment