Follow KVARTHA on Google news Follow Us!
ad

സ്ത്രീധന പീഡനം: ഡല്‍ഹി മെട്രോ സ്‌റ്റേഷനുപുറത്ത് യുവതി വിഷം കഴിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രൊ സ്‌റ്റേഷനുപുറത്ത് യുവതി വിഷം കഴിച്ചുമരിച്ചു. National news, Obituary, New Delhi, 25-year-old, Woman, Committed, Suicide, Consuming poison, Outside, Metro station, Delhi, Police
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രൊ സ്‌റ്റേഷനുപുറത്ത് യുവതി വിഷം കഴിച്ചുമരിച്ചു. വിഷ്ണു ഗാര്‍ഡന്‍ നിവാസിയായ ശില്പ(25)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ദ്വാരക സെക്ടറിലെ 12 മെട്രോ സ്‌റ്റേഷനില്‍ ശില്പയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മെട്രോ സുരക്ഷാ ഉദ്യോഗസ്ഥനാണ് ശില്പയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ശില്പയുടെ ഭര്‍ത്താവ് ദീപക്, ദീപകിന്റെ പിതാവ് യോഗേഷ്, മാതാവ് ഉഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃവീട്ടുകാര്‍ ശില്പയെ കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
National news, Obituary, New Delhi, 25-year-old, Woman, Committed, Suicide, Consuming poison, Outside, Metro station, Delhi, Police

SUMMARY: New Delhi: A 25-year-old woman committed suicide by consuming poison outside a Metro station in Delhi, police said on Sunday.

Keywords: National news, Obituary, New Delhi, 25-year-old, Woman, Committed, Suicide, Consuming poison, Outside, Metro station, Delhi, Police

Post a Comment