Follow KVARTHA on Google news Follow Us!
ad

ചാന്ദിപൂര്‍ മിസൈല്‍ ഭൂഗര്‍ഭ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; അപായമില്ല

ചാന്ദിപൂര്‍ ഡി.ആര്‍.ഡി.ഒ. (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ഭൂഗര്‍ഭ അറയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. പരീക്ഷണത്തിനായി Orissa, Fire, National, DRDO, Odisha, Chandipur, Injury, Bhubaneswar
ഭൂവനേശ്വര്‍: ചാന്ദിപൂര്‍ ഡി.ആര്‍.ഡി.ഒ. (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ഭൂഗര്‍ഭ അറയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. പരീക്ഷണത്തിനായി വിവിധ തരത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഷെല്ലുകളും മറ്റും സൂക്ഷിച്ചിരിക്കുന്ന മുറിയിലാണ് തീപിടുത്തവും സ്‌പോടനവും ഉണ്ടായതെന്ന് സുരക്ഷ മേധാവി വെളിപ്പെടുത്തി.

തിങ്കളാഴ്ച പുലര്‍ചെ നാലുമണിയോടെ വന്‍ ശബ്ദത്തോടെ സ്‌പോടനവും തുടര്‍ന്ന് തീപിടുത്തമുണ്ടാവുകയായിരുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്. പതിമൂന്നോളം അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Orissa, Fire, National, DRDO, Odisha, Chandipur, Injury, Bhubaneswar, Malayalam newsഅപകടമുണ്ടായതിനെ തുടര്‍ന്ന് ഡി.ആര്‍.ഡി.ഒ. കെട്ടിടം സുരക്ഷാ വിഭാഗം സീല്‍ ചെയ്തിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളും അടച്ചു. തീ കെടുത്തിയശേഷം മാത്രമേ റോഡ് തുറന്നുകൊടുക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Orissa, Fire, National, DRDO, Odisha, Chandipur, Injury, Bhubaneswar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment