Follow KVARTHA on Google news Follow Us!
ad

വൈദ്യുതി നിരക്ക് വര്‍ധന ചൊവ്വാഴ്ച

റഗുലേറ്ററി കമ്മീഷന്‍ ചൊവാഴ്ച പുതിയ വൈദ്യുത്യുതി നിരക്ക് പ്രഖ്യാപിച്ചേക്കും. 40 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് വര്‍ധനവ് Thiruvananthapuram, Kerala, Electricity, Price, Hike, Commission, Board, Regulatory, Power tariff hike Tuesday, KSEB, This is the second hike in a year
തിരുവനന്തപുരം: റഗുലേറ്ററി കമ്മീഷന്‍ ചൊവ്വാഴ്ച പുതിയ വൈദ്യുത്യുതി നിരക്ക് പ്രഖ്യാപിച്ചേക്കും. 40 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് വര്‍ധനവ് ഉണ്ടാകില്ല. അതിനു മുകളിലുള്ളവയ്ക്ക് യൂണിറ്റൊന്നിന് 20 മുതല്‍ 70 പൈസ വരെ കൂടും. കഴിഞ്ഞ ജൂലായിലാണ് ഇതിന് മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്.

ഗാര്‍ഹിക വൈദ്യുതിക്ക് 12 ശതമാനവും വ്യാവസായിക വൈദ്യുതിക്ക് ഒമ്പത് ശതമാനവുമാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. വൈദ്യുത പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഉപഭോഗം പരമാവധി കുറക്കാനുതകുന്ന വിധത്തിലുള്ള കടുത്ത നടപടികളാണ് ബോര്‍ഡ് കമ്മീഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

Thiruvananthapuram, Kerala, Electricity, Price, Hike, Commission, Board, Regulatory, Power tariff hike Tuesday, KSEB, This is the second hike in a year
SUMMARY: Eletcrictiy tariff likely to hike by tomorrow. 20ps-70 ps hike/unit si expected, for the users who consume above 40 units.

Keywords: Thiruvananthapuram, Kerala, Electricity, Price, Hike, Commission, Board, Regulatory, Power tariff hike Tuesday, KSEB, This is the second hike in a year

Post a Comment