Follow KVARTHA on Google news Follow Us!
Education

MSF | മുഴുവന്‍ എ പ്ലസ് ലഭിച്ചിട്ടും ഇഷ്ട വിഷയം തെരെഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല, കാര്‍ത്തികേയന്‍ കമീഷന്‍ റിപോര്‍ട് സര്‍കാര്‍ പുറത്ത് വിടാത്തതും ദുരൂഹം; മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പിന്നോക്കവസ്ഥയില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരം നടത്തുമെന്ന് എംഎസ്എഫ്

കണ്ണൂര്‍: (www.kvartha.com) പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ ജില്ലകളിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എഫ…

Kannur University | ഭാഷാ വിദ്യാര്‍ഥികളെ വെട്ടിലാക്കി കണ്ണൂര്‍ സര്‍വകലാശാല; ചാല കാംപസില്‍ ബിഎഡ് കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നു

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിയിലുള്ള ചാല കാംപസില്‍ ബിഎഡ് കോഴ്സ് നിര്‍ത്തലാക്കാന്‍ നീക്കം നടത്തുന്നതോടെ ആയിരക്കണക്കിന് ഭാ…

PK Navas | പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും പഠിക്കാന്‍ സീറ്റില്ല; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച എം എസ് എഫ് വിദ്യാര്‍ഥികളെ കൈവിലങ്ങണിയിച്ച പൊലീസിനെതിരെ വിമര്‍ശനവുമായി പി കെ നവാസും പികെ ഫിറോസും

തിരുവനന്തപുരം: (www.kvartha.com) പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും പഠിക്കാന്‍ സീറ്റില്ലാത്തതിനെ തുടര്‍ന്ന് വിദ്യാഭ…

Exam | ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിലെ റഗുലര്‍ പരീക്ഷയ്ക്ക് മുമ്പ് നടത്താന്‍ തീരുമാനം

തിരുവനന്തപുരം: (www.kvartha.com) ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ചിലെ റഗുലര്‍ പരീക്ഷയ്ക്ക് മുമ്പ് നടത്താന്‍ തീരുമാനിച്ചു. ക്…

Best universities | ഏഷ്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടിക പുറത്ത്; 18 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ആദ്യ 200ല്‍; കേരളത്തില്‍ നിന്നുള്ള ഒരു യൂണിവേഴ്സിറ്റിയും ഇടം നേടി; പട്ടിക കാണാം

ന്യൂഡെല്‍ഹി: (www.kvartha.com) ഈ വര്‍ഷത്തെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗ് പട്ടിക പുറത്തിറങ്ങി. ബെംഗ്‌ളൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ…

NEET | നീറ്റ് ഫലം വന്നു, ഇനിയെന്ത്? പ്രവേശനം, കൗൺസിലിംഗ്, മികച്ച മെഡിക്കൽ കോളജുകൾ, അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (www.kvartha.com) ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ (NEET UG) ഫലം ചൊവ്…

Free Courses | ഈ പ്രമുഖ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഓണ്‍ലൈനില്‍ സൗജന്യമായി കോഴ്സുകള്‍ പഠിക്കാം; സ്വപ്ന ജോലി സ്വന്തമാക്കാന്‍ മികച്ച അവസരം

ന്യൂഡെല്‍ഹി: (www.kvartha.com) നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന സര്‍വകലാശാലകളില്‍ നിന്ന് സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യാ…

NIRF ranking | എൻഐആർഎഫ് റാങ്കിങ്‌: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5-ാം തവണയും മദ്രാസ് ഐഐടി‍‍ ഒന്നാമത്; ലിസ്റ്റ് കാണാം

ന്യൂഡെൽഹി: (www.kvartha.com) തുടർച്ചയായി അഞ്ചാം വർഷവും രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി‍‍യെ തിരഞ്ഞെടുത്തു. കേന്ദ്ര സർക്കാരി…

V Sivankutty | 'തീരുമാനത്തില്‍ മാറ്റമില്ല, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷം'; ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തി ദിവസമെന്ന തീരുമാനവുമായി മുന്നോട്ടെന്ന് മന്ത്രി

തിരുവനന്തപുരം: (www.kvartha.com) ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. സംസ്ഥാന സര്‍കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണെന്ന് പ…

B.Com | ബി കോം ബിരുദധാരികള്‍ക്ക് മുന്നിലുള്ളത് അനന്ത സാധ്യതകള്‍

-മുജീബുല്ല കെ എം (www.kvartha.com) പറയാന്‍ പോവുന്നത് തട്ടി മുട്ടി എങ്ങിനെയെങ്കിലുമായി ബികോം ഡിഗ്രി കഴിഞ്ഞ് കൂടുന്നവരെയാണ്. ഇന്ത്യയില്‍ പഠിച്ച വിഷയത്ത…

N S Madhavan | 'ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്‌കൂളുകള്‍'; 210 അധ്യയന ദിനങ്ങള്‍ നിശ്ചയിച്ച് വിദ്യാഭ്യാസ കലന്‍ഡര്‍ പുറത്തിറക്കിയതിനെതിരെ എന്‍ എസ് മാധവന്‍

കോഴിക്കോട്: (www.kvartha.com) രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ള 28 ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കി മാറ്റി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 210 അധ്യയന ദിനങ…

Civil Service | ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗിനുള്ള അപേക്ഷ തീയതി നീട്ടി; ജൂണ്‍ 5 വരെ അവസരം

ന്യൂഡെല്‍ഹി: (www.kvartha.com) ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി (RCA) 2024 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ സൗജ…

Textbook | 10-ാം ക്ലാസ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ വലിയ മാറ്റം; ആവര്‍ത്തനപ്പട്ടികയും ജനാധിപത്യവും അടക്കമുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തു

ന്യൂഡെല്‍ഹി: (www.kvartha.com) 10-ാം ക്ലാസിലെ പുസ്തകങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് (NCERT) വലിയ മാറ്റങ്ങള്‍ വരുത്തി. ആവര്‍…

Education | 2021-22ല്‍ രാജ്യത്ത് 35 ലക്ഷം 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ തോല്‍ക്കുകയോ പഠനം നിര്‍ത്തുകയോ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം; 85% വും 11 സംസ്ഥാനങ്ങളില്‍ നിന്ന്

ന്യൂഡെല്‍ഹി: (www.kvartha.com) 2021-'22ല്‍ 10-ാം ക്ലാസില്‍ പഠിച്ച 35 ലക്ഷം വിദ്യാര്‍ഥികള്‍ 11-ാം ക്ലാസിലേക്ക് ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടില്ലെ…

Study Abroad | വിദേശത്ത് പഠിക്കാനുള്ള എളുപ്പവഴി! ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യവും സബ്സിഡിയുള്ളതുമായ വിദ്യാഭ്യാസം നല്‍കുന്നു; പഠനത്തിനിടെ ഇങ്ങനെ ജോലി ചെയ്ത് ചിലവിന് പണവും കണ്ടെത്താം; വിശദാംശങ്ങള്‍ അറിയാം

ന്യൂഡെല്‍ഹി: (www.kvartha.com) വിദേശത്ത് പഠിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് ഇന്ത്യക്കാരുണ്ട്. അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമോ സബ്സിഡി…

MBBS | കുറഞ്ഞ ചിലവില്‍ വിദേശത്ത് എംബിബിഎസ് പഠനം ആണോ ലക്ഷ്യം? മലേഷ്യയിലേക്ക് പറക്കാം; യോഗ്യത, പ്രവേശന പ്രക്രിയ, ഫീസ്, അറിയേണ്ടതെല്ലാം

ന്യൂഡെല്‍ഹി: (www.kvartha.com) മെഡിസിന്‍ പഠനം രാജ്യത്ത് വളരെ ചിലവേറിയതാണ്. ഇതിന്റെ ഫലമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും വിദേശത്ത് മെഡിക്കല്‍ കോ…

Medical Courses | 12-ാം ക്ലാസിന് ശേഷം എംബിബിഎസ് കൂടാതെ വേറെയുമുണ്ട് മെഡിക്കല്‍ കോഴ്സുകള്‍; ജോലി സാധ്യതകളും ഏറെ; അറിയാം വിശദമായി

ന്യൂഡെല്‍ഹി: (www.kvartha.com) നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) മെയ് ഏഴിന് 20 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കായി നീറ്റ് യുജി 2023 (NEET UG) പരീക്ഷ…

Examination Result | ഹയര്‍സെകന്‍ഡറി പരീക്ഷാഫലം പുറത്തുവന്നു; വിജയം 82.95 %; 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം; വിഎച്എസ്ഇയില്‍ 78.39%; ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം

തിരുവനന്തപുരം: (www.kvartha.com) ഹയര്‍സെകന്‍ഡറി പരീക്ഷാഫലം പുറത്തുവന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. രണ്ടാം വര്‍ഷ ഹയര…

Civil Service | സൗജന്യമായി 2024ലെ സിവില്‍ സര്‍വീസ് കോച്ചിംഗിന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ അവസരം; അപേക്ഷ ക്ഷണിച്ചു; കേരളത്തിലും പരീക്ഷാ കേന്ദ്രം

ന്യൂഡെല്‍ഹി: (www.kvartha.com) ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി (RCA), 2024 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ സൗ…

MANUU | മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയില്‍ വിവിധ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അഡ്മിഷന്‍ തുടരുന്നു; ഇത്തവണ പുതിയ 8 കോഴ്സുകള്‍ കൂടി

ഹൈദരാബാദ്: (www.kvartha.com) മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല (MANUU) ഹൈദരാബാദിലെ മെയിന്‍ കാമ്പസ്, വിദൂര കാമ്പസുകള്‍, ടീച്ചര്‍ എജ്യുക്കേഷന്‍ കോള…